പാ​ക്കി​സ്ഥാ​നെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി എ​ഫ്എ​ടി​എ​ഫ്
Friday, August 23, 2019 12:32 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി സാ​മ്പ​ത്തി​ക സം​ഘ​ട​ന​യാ​യ ഫി​നാ​ഷ്യ​ൽ ആ​ക്ഷ​ൻ ടാ​സ്ക് ഫോ​ഴ്സ് (എ​ഫ്എ​ടി​എ​ഫ്). ആ​ഗോ​ള​മാ​ന​ദ​ണ്ഡ​ങ്ങ​ൽ പാ​ലി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് എ​ഫ്എ​ടി​എ​ഫി​ന്‍റെ ഏ​ഷ്യ-​പ​സ​ഫി​ക് ഡി​വി​ഷ​ൻ‌ ന​ട​പ​ടി.

ഭീ​ക​ര​ർ​ക്ക് ഫ​ണ്ട് ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​ഫ്എ​ടി​എ​ഫ് ജൂ​ണി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഒ​ക്ടോ​ബ​റോ​ടു​കൂ​ടി യു​എ​ന്‍ നി​ര്‍​ദേ​ശി​ച്ച ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടാ​ല്‍ പാ​ക്കി​സ്ഥാ​ന് അ​ന്താ​രാ​ഷ്ട്ര സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ള്‍ അ​ട​ക്കം നേ​രി​ടേ​ണ്ടി വ​രും. ആ​ഗോ​ള സ​മി​തി​യി​ല്‍ ഇ​ന്ത്യ അ​ട​ക്കം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളാ​ണ് പാ​ക്കി​സ്ഥാ​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.