പ​ത്ത​നം​തി​ട്ടയിൽ സി​പി​എം ഓ​ഫീ​സി​നു നേ​രെ ക​ല്ലേ​റ്
Friday, August 23, 2019 11:27 PM IST
പ​ത്ത​നം​തി​ട്ട: സി​പി​എം ജി​ല്ലാ​ക്ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ അ​ജ്ഞാ​ത​രു​ടെ ക​ല്ലേ​റ്. കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് ക​ല്ലെ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി ഓ​ഫീ​സി​നു പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി.

വി​ഷ​യ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.