സ്പാ​നി​ഷ് ദ്വീ​പി​ൽ ഹെ​ലി​കോ​പ്റ്റ​റും ചെ​റുവി​മാ​ന​വും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു പേ​ർ മ​രി​ച്ചു
Monday, August 26, 2019 4:01 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ദ്വീ​പാ​യ മ​ല്ലോ​ർ​ക്ക​യി​ൽ ഹെ​ലി​കോ​പ്റ്റ​റും ചെ​റുവി​മാ​ന​വും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു കു​ട്ടി​ക​ൾ അ​ട​ക്കം ഏ​ഴു പേ​ർ മ​രി​ച്ചു. ഇ​ൻ​ക ആ​കാ​ശ​ത്തു വ​ച്ചാ​ണ് സം​ഭ​വം. കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രു​മാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​ന അ​ർ​മെ​ൻ​ഗോ​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.