യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ
Monday, August 26, 2019 9:29 AM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര അ​മ​ര​വി​ള​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ​ര​വി​ള സ്വ​ദേ​ശി​യാ​യ ദേ​വ​കിയാ​ണ് മ​രി​ച്ച​ത്.

ദേ​വ​കി​യു​ടെ ഭ​ര്‍​ത്താ​വ് ശ്രീ​ജി​ത്ത് പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​രു​ടെ അ​ഞ്ചു​വ​യ​സു​കാ​ര​നാ​യ മ​ക​നെ വീ​ടി​നു സ​മീ​പ​ത്തു പാ​ര്‍​ക്കു​ചെ​യ്തി​രു​ന്ന കാ​റി​ല്‍ സു​ര​ക്ഷി​ത​നാ​യി ക​ണ്ടെ​ത്തി.

കു​ഞ്ഞി​നെ കാ​റി​ലി​രു​ത്തി​യ​ശേ​ഷം ദ​ന്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.