ഭ​ർ​ത്താ​വു​മാ​യി സം​സാ​രി​ച്ച് ഇ​രു​ന്ന​ത് പാ​ന്പു​ക​ൾ​ക്കു മു​ക​ളി​ൽ; യു​വ​തി​ക്കു ദാ​രു​ണാ​ന്ത്യം
Thursday, September 12, 2019 3:21 PM IST
ഗൊ​ര​ഖ്പു​ർ: ഭ​ർ​ത്താ​വു​മാ​യി മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ പാ​ന്പു​ക​ൾ​ക്കു മു​ക​ളി​ലി​രു​ന്ന യു​വ​തി പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൊ​ര​ഖ്പു​രി​ലാ​ണു സം​ഭ​വം.

ജ​യ്സിം​ഗ് എ​ന്ന​യാ​ളു​ടെ ഭാ​ര്യ ഗീ​ത​യാ​ണു കി​ട​പ്പു​മു​റി​യി​ൽ​വ​ച്ചു പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത്. താ​യ്‌ലൻ​ഡി​ൽ ജോ​ലി​ചെ​യ്യു​ന്ന ഭ​ർ​ത്താ​വ് ജ​യ്സിം​ഗ് യാ​ദ​വു​മാ​യി മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു കി​ട​പ്പു​മു​റി​യി​ലേ​ക്ക് എ​ത്തി​യ ഗീ​ത ക​ട്ടി​ലി​ൽ കി​ട​ന്ന പാ​ന്പു​ക​ളു​ടെ മു​ക​ളി​ലാ​ണ് ഇ​രു​ന്ന​ത്. തൊ​ട്ടു​പി​ന്നാ​ലെ പാ​ന്പു​ക​ളു​ടെ ക​ടി​യേ​റ്റു.

ബോ​ധ​ര​ഹി​ത​യാ​യ യു​വ​തി​യെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. തു​ട​ർ​ന്നു വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ട്ടി​ലി​ൽ പാ​ന്പു​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ഗീ​ത​യ്ക്ക് ക​ടി​യേ​റ്റ ശേ​ഷ​വും പാ​ന്പു​ക​ൾ കി​ട​ക്ക​യി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നെ​ന്നും കി​ട​പ്പു​മു​റി​യി​ൽ ക​യ​റി​ക്കൂ​ടി​യ പാ​ന്പു​ക​ളെ ബെ​ഡ്ഷീ​റ്റി​ന്‍റെ നി​റം കാ​ര​ണം ഗീ​ത ശ്ര​ദ്ധി​ച്ചു​കാ​ണി​ല്ലെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളു​ടെ നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.