ആ​ന്ധ്ര​പ്ര​ദേ​ശ് മു​ന്‍ സ്പീ​ക്ക​ർ കൊ​ടേ​ല ശി​വ​പ്ര​സാ​ദ റാ​വു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Monday, September 16, 2019 2:14 PM IST
അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശ് മു​ന്‍ സ്പീ​ക്ക​റും ടി​ഡി​പി നേ​താ​വു​മാ​യ കൊ​ടേ​ല ശി​വ​പ്ര​സാ​ദ റാ​വു ജീ​വ​നൊ​ടു​ക്കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്വ​വ​സ​തി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​റു​ത​വ​ണ എം​എ​ല്‍​എ​യാ​യ ശി​വ​പ്ര​സാ​ദ റാ​വു 2014-2019 കാ​ല​ത്താ​ണ് ആ​ന്ധ്ര നി​യ​മ​സ​ഭ​യി​ല്‍ സ്പീ​ക്ക​ർ പ​ദ​ത്തി​ലി​രു​ന്ന​ത്.

ജ​ഗ​ൻ​മോ​ഹ​ന്‍ റെ​ഡ്ഡി മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നെ തു​ട​ര്‍​ന്ന് നി​ര​ന്ത​ര​മാ​യി വ​ന്ന അ​ഴി​മ​തി​ക്കേ​സു​ക​ളാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നി​ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.