വ​യ​നാ​ട്ടി​ൽ‌ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് 19 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്
Wednesday, September 18, 2019 8:16 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ‌ സ്വ​കാ​ര്യ ല​ക്ഷ്വ​റി ബ​സ് മ​റി​ഞ്ഞ് 19 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ക​ൽ​പ്പ​റ്റ മ​ട​ക്കി​മ​ല​യി​ലാ​ണ് അ​പ​ക​ടം. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​യ്ക്കു​പോ​യ എ1 ​ട്രാ​വ​ൽ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

പ​രി​ക്കേ​റ്റ​വ​രെ ക​ൽ​പ്പ​റ്റ​യി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി‍​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.