കോ​ര്‍​പ്പ​റേ​റ്റ് നി​കു​തി വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി ച​രി​ത്ര​പ​ര​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Friday, September 20, 2019 3:48 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ര്‍​പ്പ​റേ​റ്റ് നി​കു​തി വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി ച​രി​ത്ര​പ​ര​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. മേ​യ്ക്ക് ഇ​ന്‍ ഇ​ന്ത്യ പ​ദ്ധ​തി​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​താ​ണ് തീ​രു​മാ​ന​മെ​ന്നും ആ​ഗോ​ള ത​ല​ത്തി​ല്‍ രാ​ജ്യ​ത്തേ​ക്ക് സ്വ​കാ​ര്യ നി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്ക​പ്പെ​ടു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ മ​ത്സ​ര​ക്ഷ​മ​ത ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ ശ​ക്തി​പ്പെ​ടു​മെ​ന്നും രാ​ജ്യ​ത്തെ 130 കോ​ടി​യോ​ളം വ​രു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും അ​വ​സ​ര​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​നും രാ​ജ്യ​ത്തെ അ​ഞ്ച് ട്രി​ല്ല്യ​ണ്‍ ഡോ​ള​ര്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​ക്കി ഉ​യ​ര്‍​ത്താ​നും ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് പ്ര​ഖ്യാ​പ​ന​ങ്ങ​ളെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.