കാ​ഷ്മീ​രി​ൽ വീ​ണ്ടും വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം
Saturday, September 21, 2019 10:43 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം. പൂ​ഞ്ച് സെ​ക്ട​റി​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം ഉ​ണ്ടാ​യ​ത്. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ന്നാ​ണ് വി​വ​രം. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.