നൂ​റ് ശ​ത​മാ​നം വി​ജ​യം ഉ​റ​പ്പെ​ന്ന് ജോ​സ് കെ. ​മാ​ണി
Monday, September 23, 2019 9:35 AM IST
പാ​ലാ: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് നൂ​റ് ശ​ത​മാ​നം വി​ജ​യം ഉ​റ​പ്പെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ. ​മാ​ണി. വ​ന്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കും. ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യോ​ടൊ​പ്പ​മു​ള്ള​വ​ർ ഒ​രേ മ​ന​സോ​ടെ​യാ​ണ്. മു​ന്ന​ണി​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല ബൂ​ത്തു​ക​ളി​ൽ വെ​ളി​ച്ചക്കു​റ​വു​ണ്ടെ​ന്ന് പ​രാ​തി ല​ഭി​ച്ചു. ഇ​ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.