റൂ​ഡി ഗാ​ർ​സി​യ ലി​യോ​ണി​ന്‍റെ പ​രി​ശീ​ല​ക​ൻ
Tuesday, October 15, 2019 4:22 AM IST
പാ​രീ​സ്: റൂ​ഡി ഗാ​ർ​സി​യ ഫ്ര​ഞ്ച് ക്ല​ബ് ലി​യോ​ണി​ന്‍റെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ത​നാ​യി. സി​ല്‍​വീ​ഞ്ഞോ​യ്ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് ഗാ​ർ​സി​യ എ​ത്തു​ന്ന​ത്. 2021 ജൂ​ൺ വ​രെ​യാ​ണ് ഗാ​ർ​സി​യ​യു​ടെ ക​രാ​ർ.

2013-2016 കാ​ല​ത്ത് ഗാ​ർ​സി​യ റോ​മ​യു​ടെ പ​രി​ശീ​ല​ക​ൻ ആ​യി​രു​ന്നു. പ​രി​ശീ​ല​ക​സ്ഥാ​ന​ത്തേ​ക്ക് ലോ​റ​ന്‍റ് ബ്ലാ​ങ്ക്, ഹോ​സെ മൗ​റി​ഞ്ഞോ എ​ന്നി​വ​രു​ടെ പേ​രു​ക​ളും ഉ‍​യ​ർ​ന്നു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഗാ​ർ​സി​യ​ക്ക് ന​റു​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

റോ​മ​യ്ക്ക് പു​റ​മേ സെ​ന്‍റ് എ​റ്റി​നെ, ലി​ല്ലേ, മെ​ർ​സി​ല്ലേ തു​ട​ങ്ങി​യ ടീ​മു​ക​ളെ​യും ഗാ​ർ​സി​യ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.