പ​മ്പു​ട​മ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; ബു​ധ​നാ​ഴ്ച പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ അ​ട​ച്ചി​ടും
Wednesday, October 16, 2019 2:56 AM IST
തൃ​ശൂ​ര്‍: ക​യ്പ​മം​ഗ​ല​ത്ത് പ​മ്പു​ട​മ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ബു​ധ​നാ​ഴ്ച പെ​ട്രോ​ള്‍ പ​മ്പു​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധം. പെ​ട്രോ​ള്‍ പ​മ്പു​ട​മ​ക​ള്‍ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കും. സം​ഭ​വം ന​ട​ന്ന തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി മു​ത​ല്‍ അ​ഞ്ചു മ​ണി​വ​രെ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ അ​ട​ച്ചി​ടാ​നും പ​മ്പു​ട​മ​ക​ള്‍ തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.