ഉത്തരാഖണ്ഡിൽ വാഹനങ്ങൾക്കു മുകളിൽ മലയിടിഞ്ഞ് എട്ട് മരണം
Sunday, October 20, 2019 4:07 PM IST
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ രു​ദ്ര​പ്ര​യാ​ഗി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് മേ​ൽ മ​ല​യി​ടി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. ര​ണ്ട് ബൈ​ക്കി​നും ഒ​രു കാ​റി​നും മു​ക​ളി​ലാ​ണ് മ​ല​യി​ടി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

മൂ​ന്ന് പേ​ർ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​ണ് മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ഞ്ച് പേ​രു​ടെ മൃ​ത​ദേ​ഹം മ​ണ്ണി​ന​ടി​യി​ൽ​നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.