കാ​ഷ്മീ​രി​ൽ വീ​ണ്ടും വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം
Monday, October 21, 2019 4:17 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം. അ​തി​ർ​ത്തി​യി​ലെ ത​ങ്ധ​ർ സെ​ക്ട​റി​ലാ​ണ് പാ​ക്പ്ര​കോ​പ​നം ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.