ആം​ബു​ല​ൻ​സ് ല​ഭി​ച്ചി​ല്ല; യു​വ​ന​ടി​യു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു
Tuesday, October 22, 2019 10:10 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​തെ യു​വ​ന​ടി​യു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. ഞാ​യ​റാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ലി ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​റാ​ത്തി ന​ടി പൂ​ജ സു​ൻ​ജാ​റി​ന്‍റെ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഗൊ​റേ​ഗാ​വി​ലെ പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷാ കേ​ന്ദ്ര​ത്തി​ൽ പൂ​ജ​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ പൂ​ജ​യെ ഉ​ട​നെ ഹിം​ഗോ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​വ​രെ 40 കി.​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പൂ​ജ​യെ എ​ത്തി​ക്കാ​ൻ ആം​ബു​ല​ൻ​സ് തേ​ടി​യെ​ങ്കി​ലും ബ​ന്ധു​ക്ക​ൾ നി​രാ​ശ​രാ​യി.

സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് സം​ഘ​ടി​പ്പി​ച്ചെ​ത്തി​യ​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ക്കു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.