മ​ന്ത്രി ജ​ലീ​ലി​ന് നേ​രെ കെ​എ​സ്‌​യു​വി​ന്‍റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
Tuesday, October 22, 2019 5:49 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ക്ക്ദാ​ന വി​വാ​ദം ഉ​ൾ​പ്പ​ടെ ക​ത്തു​ന്ന​തി​നി​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നു നേ​രെ കെ.​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു.

ത​ല​സ്ഥാ​ന​ത്തെ എ​ൽ‌​എം​എ​സി​ൽ വ​ച്ചാ​ണ് സം​ഭ​വം. ‌പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.