കാ​ഷ്മീ​രി​ൽ‌ സു​ര​ക്ഷാ സേ​ന മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു
Wednesday, October 23, 2019 10:36 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ‌ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു. പു​ൽ​വാ​മ​യി​ലെ ത്രാ​ലി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ജെ​യ്ഷ്-​ഇ മു​ഹ​മ്മ​ദ് ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഡി​ജി​പി ദി​ൽ‌​ബാ​ഗ് സിം​ഗ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ പൂ​ഞ്ചി​ലെ ബ​ലാ​കോ​ട്ട്, മെ​ന്ദാ​ർ സെ​ക്ട​റു​ക​ളി​ൽ പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽക​രാ​ർ ലം​ഘി​ച്ച് പ്ര​കോ​പ​ന​മി​ല്ലാ​തെ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.