കൊ​ച്ചി​യു​ടെ വെ​ള്ള​ക്കെ​ട്ടി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഹാ​രം; ക​ള​ക്ട​റേ​യും മേ​യ​റേ​യും ച​ർ​ച്ച​യ്ക്കു വി​ളി​ച്ചു
Wednesday, October 23, 2019 1:05 PM IST
കൊ​ച്ചി: എ​റ​ണാ​കു​ള​ത്തെ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വീ​ണ്ടും ഇ​ട​പെ​ടു​ന്നു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി മേ​യ​റും ക​ള​ക്ട​റും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം വി​ളി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ച​ർ‌​ച്ച.

വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​പ്പോ​ൾ ത​ന്നെ മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.