നെ​ടു​മ്പാ​ശേ​രി​യി​ൽ യു​വാ​വി​നെ മൂ​ന്നം​ഗ​സം​ഘം വെ​ട്ടി​ക്കൊ​ന്നു
Sunday, November 17, 2019 10:15 PM IST
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ത്താ​ണി​യി​ൽ ബാ​റി​ന് മു​ന്നി​ൽ യു​വാ​വി​നെ മൂ​ന്നം​ഗ​സം​ഘം വെ​ട്ടി​ക്കൊ​ന്നു. തു​രു​ത്തി​ശേ​രി വ​ല്ല​ത്തു​കാ​ര​ൻ വീ​ട്ടി​ൽ ബി​നോ​യി (34) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

നാ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.