വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ അ​ഫ്ഗാ​നി​സ്ഥാ​ന് ച​രി​ത്ര​വി​ജ​യം
Sunday, November 17, 2019 11:37 PM IST
ല​ക്നോ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ അ​ഫ്ഗാ​നി​സ്ഥാ​ന് ച​രി​ത്ര​വി​ജ​യം. അ​വ​സാ​ന ട്വ​ന്‍റി20​യി​ൽ വി​ൻ​ഡീ​സി​നെ 29 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ഫ്ഗാ​ൻ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി.

അ​ഫ്ഗാ​ൻ ഉ​യ​ർ​ത്തി​യ 156 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സി​ന് 127 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ഷാ​യ് ഹോ​പ് മാ​ത്ര​മാ​ണ് വി​ൻ​ഡീ​സ് നി​ര​യി​ൽ പ്ര​തീ​ക്ഷ​ന​ൽ​കി​യ​ത്. ഓ​പ്പ​ണ​ർ ലെ​വി​സും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. എ​ന്നാ​ൽ മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല.

മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ന​വീ​ൻ ഉ​ൾ​ഹ​ഖാ​ണ് വി​ൻ​ഡീ​സി​നെ വീ​ഴ്ത്തി​യ​ത്. അ​ഫ്ഗാ​നി​സ്ഥാ​നാ​യി റ​ഹ്മാ​നു​ള്ള ഗു​ർ​ബാ​സ് അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി (79) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. ആ​റ് ഫോ​റും അ​ഞ്ച് സി​ക്സ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റ​ഹ്മാ​നു​ള്ള​യു​ടെ ഇ​ന്നിം​ഗ്സ്. മൂ​ന്നി​ന് 44 റ​ൺ​സ് എ​ന്ന നി​ല​യി​ൽ​നി​ന്ന് അ​സ്ഹ​ർ അ​ഫ്ഗാ​നും (24) റ​ഹ്മാ​നു​ള്ള​യും ചേ​ർ​ന്നാ​ണ് മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​ച്ച​ത്. വി​ൻ​ഡീ​സി​നെ​തി​രെ ആ​ദ്യ​മാ​യാ​ണ് ബം​ഗ്ലാ​ദേ​ശ് പ​ര​മ്പ​ര ജ​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.