യു​എ​സി​ലെ ഓ​ക്‌ല​ഹോ​മ​യി​ൽ വെ​ടി​വ​യ്പ്; മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, November 19, 2019 5:21 AM IST
വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ലെ ഓ​ക്‌ല​ഹോ​മ​യി​ൽ ഡ​ൻ​ക​നി​ലു​ണ്ടായ വെ​ടി​വ​യ്പി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഡൻകനിലെ വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​നു പു​റ​ത്താണ് വെടിവയ്പുണ്ടായത്. തി​ങ്ക​ളാ​ഴ്ചയാണ് സം​ഭ​വം.

വെ​ടി​വ​യ്പി​ൽ അ​ക്ര​മി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളും കൊ​ല്ല​പ്പെ​ട്ട​താ​യി ഡ​ൻ​ക​ൻ പോ​ലീ​സ് മേ​ധാ​വി ഡാ​നി ഫോ​ർ​ഡ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ക​ലി​ഫോ​ർ​ണി​യ​യി​ലെ സോ​ഗ​സ് ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.