ഒ​ഡീ​ഷ‍​യി​ൽ 462 ഏ​ക്ക​ർ ക​ഞ്ചാ​വ് തോ​ട്ടം ന​ശി​പ്പി​ച്ചു
Tuesday, November 19, 2019 7:10 AM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ‍​യി​ൽ 462.5 ഏ​ക്ക​ർ ക​ഞ്ചാ​വ് തോ​ട്ടം ന​ശി​പ്പി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ശി​പ്പി​ച്ച​ത്. ഒ​ഡീ​ഷ​യി​ലെ ഗ​ജ​പ​തി​യി​ലാ​ണ് സം​ഭ​വം.

വി​പ​ണ​യി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.