മേ​പ്പാ​ടി​യി​ൽ ബ​സി​നെ മ​റി​ക​ട​ക്ക​വെ ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Tuesday, November 19, 2019 9:25 PM IST
വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​രാ​യ കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി നി​സാം (22), പേ​രാ​ന്പ്ര സ്വ​ദേ​ശി അ​സ്ലം (22) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട്-​ഉൗ​ട്ടി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ മേ​പ്പാ​ടി​യി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. മേ​പ്പാ​ടി ഭാ​ഗ​ത്തേ​ക്കു പോ​യ ബൈ​ക്ക് ബ​സി​നെ അ​തി​വേ​ഗ​ത്തി​ൽ മ​റി​ക​ട​ക്ക​വെ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. 30 മീ​റ്റ​ർ ബൈ​ക്കി​നെ​യും നി​ര​ക്കി​ക്കൊ​ണ്ടു പോ​യ​ശേ​ഷ​മാ​ണ് ലോ​റി നി​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.