സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ‌​മാ​ർ ഒ​പി ബ​ഹി​ഷ്ക്ക​രി​ച്ച് സ​മ​ര​ത്തി​ൽ
Wednesday, November 20, 2019 7:51 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ‌​മാ​ർ ഒ​പി ബ​ഹി​ഷ്ക്ക​രി​ച്ച് സ​മ​ര​ത്തി​ൽ. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ 10 വ​രെ​യാ​ണ് സ​മ​രം. ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സൂ​ച​നാ​സ​മ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.