214 കു​പ്പി മ​ദ്യ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ
Friday, November 22, 2019 11:35 PM IST
രാ​മേ​ശ്വ​രം: ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്തു​നി​ന്നു 214 അ​ന​ധി​കൃ​ത മ​ദ്യ​കു​പ്പി​ക​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യകുപ്പികൾ പിടിച്ചെടുത്തത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.