പീ​ഡ​ന​ശ്ര​മം; കോ​ന്നി​യി​ല്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
Saturday, December 7, 2019 8:29 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. പ്ര​മാ​ടം വെ​ള്ള​പ്പാ​റ സ്വ​ദേ​ശി സു​കേ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

സ്വ​കാ​ര്യ സ്കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പ​ക​നാ​യ ഇ​യാ​ൾ കു​ട്ടി​ക​ളോ​ട് അ​ശ്ളീ​ല​മാ​യ രീ​തി​യി​ൽ സം​സാ​രി​ക്കു​ക​യും മോ​ശ​മാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്തു​വെ​ന്ന് വി​ദ്യാ​ർ​ഥി​നി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ കേ​സി​ൽ സു​കേ​ഷി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.