കോഴിക്കോട്ട് മധ്യവയസ്കൻ ജീവനൊടുക്കിയ നിലയിൽ
Monday, December 9, 2019 12:02 AM IST
കോ​ഴി​ക്കോ​ട്: ചെ​ങ്ങോ​ട്ടു​മ​ല​യി​ൽ ഗ്രാ​നൈ​റ്റ് ഖ​ന​ന​ത്തി​നാ​യി അ​നു​മ​തി ല​ഭി​ച്ച ഭൂ​മി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. ടാ​പ്പി​ങ്ങ് തൊ​ഴി​ലാ​ളി ര​വി​യെ​യാ​ണ് മ​ര​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​മ്പ​നി ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ നേ​ര​ത്തെ​യും ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​യാ​ളാ​ണെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും പൊ​ലീ​സ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.