ന്യൂ​സി​ല​ൻ​ഡി​ൽ അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ചു; വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി
Monday, December 9, 2019 12:57 PM IST
വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ വൈ​റ്റ് ഐ​ല​ൻ​ഡ് ദ്വീ​പി​ൽ അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ദ്വീ​പി​ൽ കു​ടു​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ന്യൂ​സി​ലാ​ന്‍​ഡി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് വൈ​റ്റ് ഐ​ല​ന്‍​ഡ് അ​ഗ്നി​പ​ര്‍​വ​തം. അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ചേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​ക​രു​തെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.