റ​ഷ്യ​യി​ലെ മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; ഒ​രാ​ൾ മ​രി​ച്ചു, ഏ​ഴ് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Saturday, December 14, 2019 6:51 AM IST
മോ​സ്കോ: റ​ഷ്യ​യി​ലെ ട്യു​മെ​നി​ൽ മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​യ്ക്ക് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കെ​ട്ടി​ട​ത്തി​ൽ നി​ന്ന് 13 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും നി​ര​വ​ധി​പ്പേ​ർ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്നു​മാ​ണ് വി​വ​രം.

70 അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.