ലോംം......​ഗ് ജം​പ്; ആ​ൻ​സി​ക്ക് ട്രി​പ്പി​ളും റി​ക്കാ​ർ​ഡും
Saturday, December 14, 2019 3:02 PM IST
സം​ഗ​രൂ​ർ (പ​ഞ്ചാ​ബ്): ദേ​ശീ​യ സ്കൂ​ൾ അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​ൻ​സി സോ​ജ​ന് ട്രി​പ്പി​ൾ സ്വ​ർ​ണം. ലോം​ഗ് ജം​പി​ൽ മീ​റ്റ് റി​ക്കാ​ർ​ഡോ​ടെ ആ​ൻ​സി സ്വ​ർ​ണം നേ​ടി. രാ​വി​ലെ 200 മീ​റ്റ​റി​ലെ സു​വ​ർ​ണ നേ​ട്ട​ത്തി​നു ശേ​ഷ​മാ​ണ് ഉ​ച്ച​ക്ക് ലോം​ഗ് ജം​പ് പി​റ്റി​ൽ​നി​ന്നും ആ​ൻ​സി സ്വ​ർ​ണം കൊ​യ്ത​ത്.

ആ​ൻ​സി​യു​ടെ കു​തി​പ്പി​ൽ 18 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡ് ആ​ണ് ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം 100 മീ​റ്റ​റി​ലും ആ​ൻ​സി സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 12.10 സെ​ക്ക​ന്‍റി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് ആ​ൻ​സി മീ​റ്റി​ലെ വേ​ഗ​മേ​റി​യ പെ​ൺ‌​താ​ര​മാ​യ​ത്. ആ​ൻ​സി​യു​ടെ ഇ​ന്ന​ത്തെ ഇ​ര​ട്ട സ്വ​ർ​ണ മു​ൾ​പ്പെ​ടെ കേ​ര​ളം നാ​ല് സ്വ​ർ​ണ​മാ​ണ് നാ​ലാം ദി​നം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ കേ​ര​ളം വ​ൻ​കു​തി​പ്പ് ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.