ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ​ത്തി​ന് നി​യ​മം വേ​ണ​മെ​ന്നു മോ​ഹ​ൻ ഭാ​ഗ​വ​ത്
Saturday, January 18, 2020 3:10 AM IST
മു​റാ​ദാ​ബാ​ദ്: ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ​ത്തി​നു രാ​ജ്യ​ത്ത് നി​യ​മം വേ​ണ​മെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ടു കു​ട്ടി​ക​ൾ മാ​ത്രം എ​ന്ന നി​യ​മം രാ​ജ്യ​ത്തി​ന്‍റെ സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ എ​ത്ര​യും വേ​ഗം തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തു​ണ്ട്. ഏ​തെ​ങ്കി​ലും ഒ​രു മ​ത​ത്തി​നു മാ​ത്രം ബാ​ധ​ക​മാ​കു​ന്ന ഒ​ന്നാ​കി​ല്ല നി​യ​മ​മെ​ന്നും എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ക​ണ​മെ​ന്നും ഭാ​ഗ​വ​ത് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.