കാ​ഷ്മീ​രി​ലെ പ്രീ​പെ​യ്ഡ് മൊ​ബൈ​ൽ സേ​വ​നം പു​നഃ​രാ​രം​ഭി​ച്ചു
Saturday, January 18, 2020 8:00 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പ്രീ​പ്പെ​യ്ഡ് മൊ​ബൈ​ൽ സേ​വ​നം പു​നഃ​രാ​രം​ഭി​ച്ചു. ടു​ജി ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം താ​വ്വ​ര​യി​ലെ ര​ണ്ട് ജി​ല്ല​ക​ളി​ലും പു​നഃ​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് ഇ​വി​ട​ങ്ങ​ളി​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത്. ലോ​ക്ക​ൽ പ്രീ​പെ​യ്ഡ് മൊ​ബൈ​ലു​ക​ളി​ലെ വോ​യ്സ്, എ​സ്എം​എ​സ് സം​വി​ധാ​ന​ങ്ങ​ളും നി​ല​വി​ൽ സു​ഗ​മ​മാ​ണെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.