ഇ​ന്ധ​ന​ വി​ല​യി​ല്‍ കു​റ​വ്
Monday, January 20, 2020 11:25 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​ വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 11 പൈ​സ​യും ഡീ​സ​ലി​ന് 20 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 77.09 രൂ​പ​യും ഡീ​സ​ലി​ന് 72.17 രൂ​പ​യു​മായി.

ഞായറാഴ്ച പെ​ട്രോ​ളി​ന് 77.20 രൂ​പ​യും ഡീ​സ​ലി​ന് 72.37 രൂ​പ​യു​മാ​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​ന്ധ​ന​വി​ല​യി​ല്‍ കു​റ​വ് രേഖപ്പെടുത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.