ഗു​ജ​റാ​ത്തി​ല വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം
Tuesday, January 21, 2020 7:50 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ലു​ള്ള വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. 40 ലേ​റെ അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ്.

തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.