പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സ്: തെ​ളി​വു​ക​ൾ പു​റ​ത്ത് വി​ട​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Tuesday, January 21, 2020 9:10 AM IST
കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ അ​റ​സ്റ്റ് വീ​ണ്ടും നി​യ​മ​സ സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ല​നെ​യും താ​ഹ​യേ​യും അ​റ​സ്റ്റ് ചെ​യ്ത​ത് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

അ​ല​നെ​യും താ​ഹ​യേ​യും അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള കാ​ര​ണ​മെ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. അ​തി​നു​ള്ള എ​ന്ത് തെ​ളി​വാ​ണ് ഉ​ള്ള​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​നും അ​ദ്ദേ​ഹം ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പോ​ലീ​സ് പ​റ​യു​ന്ന​തെ​ല്ലാം ശ​രി​യാ​ണ് എ​ന്ന് ഭ​രി​ക്കു​ന്ന​വ​ർ വി​ശ്വ​സി​ക്ക​രു​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ല​ന്‍റെ​യും താ​ഹ​യു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച് വേ​ള​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.