മാ​ർ​ക്ക് ദാ​നം: 24 വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദം പി​ൻ​വ​ലി​ക്കും; 112 പേ​ർ​ക്കു വീ​ണ്ടും പ​രീ​ക്ഷ
Tuesday, January 21, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ർ​ക്ക്ദാ​ന വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട 24 വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദം പി​ൻ​വ​ലി​ക്കാ​നും 112 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്താ​നും സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ​യും സെ​ന​റ്റി​ന്‍റെ​യും അ​നു​മ​തി തേ​ടു​ന്ന​തി​നു വൈ​സ് ചാ​ൻ​സ​ല​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. മോ​ഡ​റേ​ഷ​ൻ ല​ഭി​ച്ച 112 വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​പ്പ​ർ റ​ദ്ദാ​ക്കി ഫീ​സ് വാ​ങ്ങാ​തെ പു​നഃ​പ​രീ​ക്ഷ ന​ട​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നം.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മോ​ഡ​റേ​ഷ​ൻ മാ​ർ​ക്കി​ൽ ത​ട്ടി​പ്പു ന​ട​ത്തി മാ​ർ​ക്ക് കൂ​ട്ടി ന​ൽ​കി തോ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ജ​യി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. വ്യാ​ജ പാ​സ്വേ​ഡ് ഉ​പ​യോ​ഗി​ച്ച് സ​ർ​വ​റി​ൽ ക​യ​റി മാ​ർ​ക്ക് തി​രു​ത്തി​യ​താ​യാ​യി​രു​ന്നു ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

2016 ജൂ​ണ്‍ മു​ത​ൽ 2019 ജ​നു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ലെ മാ​ർ​ക്ക് തി​രു​ത്തി​യ​താ​ണ് വി​വാ​ദ​മാ​യ​ത്. സോ​ഫ്റ്റ്വേ​ർ ത​ക​രാ​ർ മൂ​ല​മാ​ണ് പി​ഴ​വ് സം​ഭ​വി​ച്ച​തെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഇ​പ്പോ​ഴും ആ​വ​ർ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.