കൊ​റോ​ണ വൈ​റ​സ്: ഒ​റ്റ​പ്പെ​ട്ട് വു​ഹാ​ൻ ന​ഗ​രം; യാ​ത്രാ വി​ല​ക്ക്
Thursday, January 23, 2020 11:51 AM IST
ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​യി പ​ട​രു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ചൈ​നീ​സ് ന​ഗ​ര​മാ​യ വു​ഹാ​നി​ൽ യാ​ത്രാ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. വി​മാ​ന​ത്താ​വ​ള​ങ്ങ​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും അ​ട​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളോ​ടു ന​ഗ​രം​വി​ട്ടു​പോ​ക​രു​തെ​ന്നും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു.

ന​ഗ​ര​ത്തി​ലെ ബ​സ് സ​ര്‍​വീ​സു​ക​ള്‍, ഫെ​റി​ക​ള്‍, ദീ​ര്‍​ഘ​ദൂ​ര യാ​ത്രാ സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്‌​ക് ധ​രി​ച്ചു മാ​ത്ര​മേ എ​ത്താ​വൂ​വെ​ന്ന് അ​ധി​കാ​രി​ക​ള്‍ നി​ര്‍​ദേ​ശി​ച്ചു. വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ചൈ​ന​യി​ൽ ഇ​തി​നോ​ട​കം 17 പേ​രാ​ണ് മ​രി​ച്ച​ത്.

നാ​നൂ​റ്റ​ന്പ​തോ​ളം പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ന്പ​തി​ലേ​റെ പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. വു​ഹാ​ൻ ന​ഗ​ര​ത്തി​ലാ​ണ് രോ​ഗം ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു പ​ട​രു​മെ​ന്ന​താ​ണ് രോ​ഗ​ത്തെ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​യാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.