ഇ​ന്ത്യ എ​യ്ക്ക് തോ​ൽ​വി
Friday, January 24, 2020 11:58 AM IST
ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡ് എ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ എ​യ്ക്ക് 29 റ​ണ്‍​സി​ന്‍റെ തോ​ൽ​വി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര 1-1 എ​ന്ന നി​ല​യി​ൽ സ​മ​നി​ല​യി​ലാ​യി. അ​വ​സാ​ന ഏ​ക​ദി​നം ഞാ​യ​റാ​ഴ്ച ന​ട​ക്കും.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റി​ന് 295 റ​ണ്‍​സ് നേ​ടി. ഓ​പ്പ​ണ​ർ ജോ​ർ​ജ് വ​ർ​ക്ക​ർ 135 റ​ണ്‍​സ് നേ​ടി. ഇ​ന്ത്യ എ​യ്ക്ക് 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 266 റ​ണ്‍​സ് നേ​ടി​നെ ക​ഴി​ഞ്ഞു​ള്ളൂ. ക്രു​നാ​ൽ പാ​ണ്ഡ്യ 51 റ​ണ്‍​സ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.