ഇ​ന്ത്യ​യ്ക്ക് ബൗ​ളിം​ഗ്
Friday, January 24, 2020 12:05 PM IST
ഓ​ക്‌ല​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ട്വ​ന്‍റി-20​യി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ അ​വ​സാ​ന ഇ​ല​വ​നി​ൽ ഇ​ല്ല.

പ​രി​ക്കേ​റ്റ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന് പ​ക​രം കെ.​എ​ൽ.​രാ​ഹു​ൽ ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യും. ഋ​ഷ​ഭ് പ​ന്തി​ന് പ​ക​രം വി​ക്ക​റ്റി​ന് പി​ന്നി​ൽ രാ​ഹു​ൽ ഗ്ലൗ​സ​ണി​യും.

കി​വീ​സ് നി​ര​യി​ൽ പേ​സ​ർ ഹാ​മി​ഷ് ബെ​ന​റ്റ് അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​നി​റ​ങ്ങും. ഓ​ക്‌ല​ൻ​ഡി​ൽ രാ​വി​ലെ നേ​രി​യ മ​ഴ പെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.