സെ​ല​ക്ട​ർ ആ​കാ​ൻ അ​ഗാ​ർ​ക്ക​റും
Friday, January 24, 2020 11:25 PM IST
മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​സെ​ല​ക്ട​ർ ആ​കാ​ൻ മു​ൻ താ​രം അ​ജി​ത് അ​ഗാ​ർ​ക്ക​റും രം​ഗ​ത്ത്. സെ​ല​ക്ട​ർ ഒ​ഴി​വി​ലേ​ക്ക് ബി​സി​സി​ഐ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​താ​യി അ​ഗാ​ർ​ക്ക​ർ അ​റി​യി​ച്ചു. മും​ബൈ സീ​നി​യ​ർ ടീ​മി​ന്‍റെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി മു​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്നു അ​ഗാ​ർ​ക്ക​ർ.

ഇ​ന്ത്യ​ൻ മു​ൻ താ​ര​ങ്ങ​ളാ​യ ല​ക്ഷ്മ​ണ്‍ ശി​വ​രാ​മ​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് ചൗ​ഹാ​ൻ, ന​യ​ൻ മോം​ഗി​യ, ചേ​ത​ൻ ശ​ർ​മ, അ​മ​യ് ഖു​റേ​സി​യ തു​ട​ങ്ങി​യ​വ​രും സെ​ല​ക്ട​ർ സ്ഥാ​ന​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

ഒ​ഴി​വു​ള്ള ര​ണ്ട് സ്ഥാ​ന​ത്തേ​ക്കാ​ണ് ബി​സി​സി​ഐ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ ഒ​രാ​ളാ​യി​രി​ക്കും സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നാ​ണ് സൂ​ച​ന. എം.​എ​സ്.​കെ. പ്ര​സാ​ദ്, ഗ​ഗ​ൻ ഗോ​ഡ എ​ന്നി​വ​രു​ടെ ഒ​ഴി​വി​ലേ​ക്കാ​ണ് പു​തി​യ അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.