ആ​ഗ്ര-​ല​ക്നോ എ​ക്‌​സ്പ്ര​സ്‌ ​വേ​യി​ല്‍ കാ​ർ ട്ര​ക്കി​ലി​ടി​ച്ചു ക​ത്തി ഏ​ഴു പേ​ർ മ​രി​ച്ചു
Monday, February 17, 2020 3:32 AM IST
ആ​ഗ്ര: ആ​ഗ്ര-​ല​ക്നോ എ​ക്സ്പ്ര​സ് വേ​യി​ൽ കാ​ർ ട്ര​ക്കി​ലി​ടി​ച്ച് ക​ത്തി ഏ​ഴു പേ​ർ മ​രി​ച്ചു. കാ​റി​ന്‍റെ ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് ട്ര​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണു മ​രി​ച്ച​ത്.

ഉ​ന്നാ​വോ​യി​ലെ ബ​ൻ​ഗ​ർ​മൗ​വി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഉ​ന്നാ​വോ എ​സ്പി വി​ർ​കാ​ന്ത് വീ​ർ സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.