വാ​വ ​സു​രേ​ഷ് ഇ​ന്ന് ആ​ശു​പ​ത്രി വി​ട്ടേ​ക്കും
Friday, February 21, 2020 11:28 AM IST
തിരുവനന്തപുരം: പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വാ​വ സു​രേ​ഷ് ഇ​ന്ന് ആ​ശു​പ​ത്രി വി​ട്ടേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സു​രേ​ഷി​നെ തീവ്രപരിചരണ വിഭാഗത്തിൽ നി​ന്നും വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്.

പ​ത്ത​നാ​പു​ര​ത്ത് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ശേ​ഷം നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​തി​നെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വീ​ണ്ടും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​രേ​ഷി​ന് ര​ക്ത അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ​ത്. ആ​രോ​ഗ്യ​സ്ഥി​തി മോശമായതിനെ തുടർന്ന് ഒ​രാ​ഴ്ച​യി​ലേ​റെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

സുരേഷിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.