വാ​വ സു​രേ​ഷ് ആ​ശു​പ​ത്രി വി​ട്ടു
Saturday, February 22, 2020 1:49 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ന്പ് ക​ടി​യേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വാ​വ സു​രേ​ഷി​നെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് വാവ സുരേഷ് ആശുപത്രി വിട്ടത്.

ക​ഴി​ഞ്ഞ​യാ​ഴ്ച പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട്ടി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ അ​ണ​ലി​യെ പി​ടി​കൂ​ടി പു​റ​ത്തെ​ത്തി​ച്ച ശേ​ഷ​മാ​യി​രു​ന്നു വാ​വ സു​രേ​ഷി​ന് പാ​ന്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.