ട്രം​പി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം: പു​തി​യ ആ​ണ​വ ക​രാ​ർ പ​രി​ഗ​ണ​ന​യി​ൽ
Saturday, February 22, 2020 9:03 AM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന വേ​ള​യി​ല്‍ പു​തി​യ ആ​ണ​വ ക​രാ​ർ പ​രി​ഗ​ണ​ന​യി​ൽ. ആ​റ് ആ​ണ​വ റി​യാ​ക്ട​റു​ക​ൾ അ​മേ​രി​ക്ക​യി​ൽ നി​ന്ന് വാ​ങ്ങാ​ൻ പു​തി​യ ക​രാ​ർ ഒ​പ്പു​വ​ച്ചേ​ക്കും. ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വ​ൻ ക​രാ​റു​ക​ൾ​ക്ക് ശ്ര​മി​ക്കു​ന്ന​താ​യി ഡോ​ണ​ൾ​ഡ് ട്രം​പ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

യു​എ​സ് താ​ലി​ബാ​ൻ സ​മാ​ധാ​ന ക​രാ​റി​ൽ ഇ​ന്ത്യ ആ​ശ​ങ്ക അ​റി​യി​ക്കും. ഉ​ട​ന്പ​ടി ഫെ​ബ്രു​വ​രി 29നെ​ന്ന് താ​ലി​ബാ​ൻ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.