കെ. ​സു​രേ​ന്ദ്ര​ൻ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി ഇ​ന്ന് ചു​മ​ത​ല​യേ​ൽക്കും
Saturday, February 22, 2020 11:25 AM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ. ​സു​രേ​ന്ദ്ര​ൻ ഇ​ന്ന് ചു​മ​ത​ല​യേൽ​ക്കും. രാ​വി​ലെ 10.30ന് ​പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു​വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ക.

മ​ധ്യ​പ്ര​ദേ​ശ് മു​ൻ​മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 9:30ന് ​സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന സു​രേ​ന്ദ്ര​ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.