കു​ട്ട​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് എ.​കെ.​ശ​ശീ​ന്ദ്ര​ൻ
Monday, February 24, 2020 2:15 PM IST
കോ​ഴി​ക്കോ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​കു​ന്ന കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​രെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. സ്ഥാ​നാ​ർ​ഥി​യാ​യി ഇ​പ്പോ​ൾ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന പേ​രു​ക​ളൊ​ന്നും യാ​ഥാ​ർ​ഥ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​സി​പി​യു​ടെ കു​ട്ട​നാ​ട് സീ​റ്റി​ൽ തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ൻ തോ​മ​സ് കെ. ​തോ​മ​സ് മ​ത്സ​രി​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ ത​ള്ളി​യാ​ണ് പാ​ർ​ട്ടി മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മേ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ പാ​ർ​ട്ടി തു​ട​ങ്ങൂ. ഉ​റ​ച്ച സീ​റ്റാ​യ​തി​നാ​ൽ മ​ത്സ​രി​ക്കാ​ൻ കൂ​ടു​ത​ൽ പേ​ർ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച രം​ഗ​ത്തു​വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.