ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി വെ​ട്ടേ​റ്റു മ​രി​ച്ചു
Thursday, February 27, 2020 10:31 AM IST
മ​ല​പ്പു​റം: മു​ന്നി​യൂ​രി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി വെ​ട്ടേ​റ്റു മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി ലാ​ത് മ​ഹി​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ബു​ട്ടി​ബാ​ഗ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.