കോ​വി​ഡ് കേ​സു​ക​ൾ അ​റു​ന്നൂ​റി​ലേ​ക്ക്; ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്ക് രോ​ഗ​ബാ​ധ
Wednesday, March 25, 2020 11:31 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​റു​ന്നൂ​റി​ലേ​ക്ക് അ​ടു​ക്കു​ന്നു. 571 ആ​ളു​ക​ൾ​ക്കാ​ണു രാ​ജ്യ​ത്തു ബു​ധ​നാ​ഴ്ച വ​രെ കൊ​റോ​ണ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ഒ​ന്പ​തു പേ​രാ​ണു മ​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര (ര​ണ്ട്), ബി​ഹാ​ർ, ക​ർ​ണാ​ട​ക, ഗു​ജ​റാ​ത്ത്, പ​ഞ്ചാ​ബ്, ഡ​ൽ​ഹി, പ​ശ്ചി​മ ബം​ഗാ​ൾ, ഹി​മാ​ച​ൽ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു മ​ര​ണ​ങ്ങ​ൾ.

മ​ഹാ​രാ​ഷ്ട്ര​യി​ലും ഗു​ജ​റാ​ത്തി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ബു​ധ​നാ​ഴ്ച പു​തി​യ കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.