ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന ചൈ​​​ന​​​യു​​​ടെ പ​​​ക്ഷം പിടിക്കുന്നു: ട്രം​​​പ്
Friday, March 27, 2020 12:28 AM IST
വാ​ഷിം​ഗ്ട​ണ്‍: കൊ​റോ​ണ വൈ​റ​സി​നെ ചൈ​ന നേ​രി​ട്ട​തു പ്ര​കീ​ര്‍​ത്തി​ച്ച ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യ്ക്ക് (ഡ​ബ്ല്യു​എ​ച്ച്ഒ)​എ​തി​രേ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഡ​ബ്ല്യു​എ​ച്ച്ഒ ചൈ​ന​യു​ടെ പ​ക്ഷ​ത്താ​ണെ​ന്ന് റി​പ്പ​ബ്ലി​ക്ക​ന്‍ സെ​ന​റ്റ​ര്‍ മാ​ര്‍​കോ റൂ​ബി​യോ​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ട്രം​പ് പ​റ​ഞ്ഞു.

ഡ​ബ്ല്യു​എ​ച്ച്ഒ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥാ​നോം ഗെ​ബ്രി​യൂ​സ​സ​ന്‍റെ വി​ശ്വാ​സ്യ​ത​യെ കോ​ണ്‍​ഗ്ര​സ് അം​ഗം മൈ​ക്കി​ള്‍ മ​ക്വ​ള്‍ ചോ​ദ്യം ചെ​യ്തു. ഡ​ബ്ല്യു​എ​ച്ച്ഒ ചൈ​ന​യു​ടെ പ​ക്ഷ​ത്താ​ണെ​ന്നും വ​ള​രെ​യ​ധി​കം ആ​ളു​ക​ള്‍​ക്ക് ഇ​തു സ​ന്തോ​ഷം ന​ല്‍​കു​ന്നി​ല്ലെ​ന്നും വൈ​റ്റ് ഹൗ​സി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ട്രം​പ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.