കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് രാ​ജ്യ​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Saturday, March 28, 2020 5:26 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യാ​ണ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭ​വ​ന ന​ൽ​കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.